ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 3-ാം വാർഡ് കൂപ്പേഴത്തിന് സമീപം കാഞ്ഞിരത്തിങ്കൽ അബൂബക്കർ (62) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് മണ്ണഞ്ചേരി കിഴക്കേ മഹൽ കബർസ്ഥാനിൽ. ഭാര്യ:ലൈല.മക്കൾ:റഹ്‌മത്ത്,മുജീബ്,മുനീർ(സൗദി). മരുമക്കൾ:ഹക്കീം,ഷിഫാന,ഷബാന.