lekshmi

തലവടി : കാഞ്ഞിരത്തുമൂട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മി (90) നി​ര്യാതയായി​. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുധൻ, കാഞ്ചന, രാധാമണി. മരുമക്കൾ: സതീശൻ, പ്രസാദ്, ശോഭന.