കായംകുളം : എരുവ കിഴക്ക് കടവിശേരിൽ വാസു (88) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ : ഉഷ, സന്തോഷ്, സജികുമാർ. മരുമക്കൾ : ഗോപാലകൃഷ്ണൻ, രമ്യ, അശ്വതി. സഞ്ചയനം ഞായർ രാവിലെ 8ന്.