തുറവൂർ: വയലാർ പഞ്ചായത്ത് 16ാം വാർഡ് അരങ്കത്ത് വർഗീസ് ജോസഫ് (ജോർജ്ജ് കുട്ടി, 64 ) നിര്യാതനായി. ഭാര്യ: ലൈസാമ്മ ജോർജ്. മകൻ: നീരജ് ജോർജ്ജ് ( ന്യൂസിലൻഡ്). മരുമകൾ: ആൻ മേരി ( ന്യൂസിലൻഡ്).