
ആലപ്പുഴ : ഓൾ ഇന്ത്യ ബാങ്ക് ഓഫ് ബറോഡ ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടറും, ഐ.എൻ.ടി.യു.സിയു ഒാൾ ഇന്ത്യാ ട്രഷററുമായിരുന്ന ആലപ്പുഴ കൊട്ടാരം വീട്ടിൽ കെ.കെ.നായർ (80) മുംബയിൽ നിര്യാതനായി. ഭാര്യ :വിജയ കെ.നായർ. മക്കൾ: അനൂപ് കെ. നായർ, ദീപ കെ. നായർ. മരുമക്കൾ: ചന്ദന നായർ, പ്രമോദ് നായർ.