പുതിയവിള : പുതിയവിള വടക്ക് സായൂജ്യത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ ജാനകിയമ്മ(68) നിര്യാതയായി. മകൾ: മിനി. മരുമകൻ : ഗോപിനാഥൻപിള്ള. സഞ്ചയനം 23ന് രാവിലെ 9ന്.