
ആലപ്പുഴ: മംഗലം വാർഡിലെ വാട്ടർ കിയോസ്ക് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മംഗലം വാർഡ് കൗൺസിലർ കെ.എ.ജെസ്സിമോൾ അധ്യക്ഷത വഹിച്ചു. മംഗലം പള്ളി വികാരി ഫാദർ. തോമസ് മേക്കാട്ടിൽ, സി.പി.എം തുമ്പോളി ലോക്കൽ കമ്മറ്റി സെക്രട്ടറി പി. ജെ. ആന്റണി എന്നിവർ സംസാരിച്ചു.