tur

അരൂർ: അരൂർ പഞ്ചായത്ത് 17-ാം വാർഡ് മഷ്ണിത്തറ പരേതനായ ഈശപ്പന്റെ ഭാര്യ ഫിലോമിന (72) നിര്യാതയായി.മക്കൾ:പ്രസ്തീന, ജോസ് മോൻ, മേഴ്സി. മരുമകൻ: മാർട്ടിൻ .