sivkumar

ആലപ്പുഴ : കളർകോട് കുന്നപ്പള്ളിൽ ശിവ്‌സദനത്തിൽ ശിവ്‌കുമാർ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : വതസല പിള്ള.് മകൻ : രാഹുൽ എസ്. കുമാർ(ടെക്നോ പാർക്ക്, തിരുവനന്തപുരം) .മരുമകൾ : ശാരി രാഹുൽ .