കായംകുളം : കൃഷ്ണപുരം കാപ്പിൽ കിഴക്ക്, കണ്ടത്തിൽ കിഴക്കതിൽ രാജേന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട്. ഭാര്യ:പരേതയായ രമാദേവി. മകൾ :രമ്യ. മരുമകൻ : സുനിൽ.