annamma

ചേപ്പാട്: നാക്കോലയ്ക്കൽ പരേതനായ ജോർജ് എൻ. കോശിയുടെ ഭാര്യ അന്നമ്മ ജോർജ് (മോളി-83, റിട്ട. ഹെഡ്മിസ്ട്രസ് ഗവ.ഹൈസ്‌കൂൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. മക്കൾ : ഡോ. ആനി ജോർജ്, അജിത് കോശി ജോർജ്. മരുമക്കൾ : ഡോ. സജി ജോർജ്, രേഖ എസ്. അജിത്