thamarakshan

ചാരുംമൂട് : പേരൂർകാരാഴ്മ അഭിലാഷ് ഭവനത്തിൽ (കാവിന്റെ തെക്കതിൽ) പരേതനായ പരമുവിന്റേയും, ഭാരതിയുടേയും മകൻ താമരാക്ഷൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വത്സല. മക്കൾ: അഭിലാഷ്, അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്