thomas-devasya

പള്ളിക്കൂട്ടുമ്മ : വാണിയപ്പുരയ്ക്കൽ വഴിയിൽ കുടുംബാംഗം തോമസ് ദേവസ്യാ (തോമാച്ചൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പള്ളിക്കുട്ടുമ്മ ഫാത്തിമാ മാതാ ദൈവാലയ സെമിത്തേരിയിൽ. ഭാര്യ : മേരിക്കുട്ടി തോമസ്. മക്കൾ : ലിസമ്മ, റാണി (ഉത്തർപ്രദേശ്), ജാൻസി, തങ്കച്ചൻ (മധ്യപ്രദേശ്), സൂസി, മരുമക്കൾ : ബേബിച്ചൻ, ഡോ.സുരേഷ് (ഉത്തർപ്രദേശ്) സാബു, സോളി (മധ്യപ്രദേശ്), സിജോ.