ആലപ്പുഴ : വഴിച്ചേരി വാർഡിൽ സെന്റ് ജോർജ് സ്ട്രീറ്റിൽ വടക്കേക്കുളത്തിൽ പരേതനായ പോത്തൻ പോളിന്റെ മകൻ ഡോ.പൗലോസ് പോത്തൻ (പോളിച്ചൻ) ഇറ്റലിയിൽ നിര്യാതനായി. സംസ്കാരം ഇറ്റലിയിൽ നടക്കും. ഭാര്യ: അൽഫി പൗലോസ്. മക്കൾ : പ്രഭ, ജോസഫ്.