reji

ചാരുംമൂട് : കരിമുളയ്‌ക്കൽ അമൽ ഡ്രൈവിംഗ് സ്കൂൾ ഉടമ കർത്താശേരിൽ അമൽ വില്ലയിൽ റെജിമോൻ (46) നിര്യാതനായി. സംസ്ക്കാരം ഇന്ന്. ഭാര്യ: ജിജി. മക്കൾ : അലീന, അമൽ (ഇരുവരും വിദ്യാർത്ഥികൾ)