പുതിയവിള വടക്ക്: പടീശേരിൽ രമണന്റെ ഭാര്യ ശോഭന(60) നിര്യാതയായി. മക്കൾ: ശരത്, ശ്യാം. മരുമക്കൾ: ആതിര, അഞ്‍ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.