a
കൊച്ചാലുംമൂട് ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എം.എസ്സ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: കൊച്ചാലുംമൂട് ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജൂനിയർ ചേംബർ മുൻ നാഷണൽ ഡയറക്ടർ ഡോ.എ.വി ആനന്ദരാജ്, സോൺ വൈസ് പ്രസിഡന്റ് രമ്യ തോപ്പിൽ, സോൺ കോഓഡിനേറ്റർ ഷാനുൽ.ടി​, ചാപ്റ്റർ പ്രസിഡന്റ് നവീൻ.വി നാഥ്, സെക്രട്ടറി സുരേഷ് മുടിയൂർകോണം, ട്രഷറർ അനീഷ്, പ്രോഗ്രാം ഡയറക്ടർ പ്രഭാകരൻ, മുൻ പ്രസിഡന്റ് അജിത്ത്, ഡോ.രാജീവ്.എസ്.ആർ എന്നിവർ പങ്കെടുത്തു.