ഹരിപ്പാട്: കരുവാറ്റ വടക്ക് പതിനഞ്ചിൽ വിശ്വംഭരൻ(80) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: ദേവദാസ്, ദിനേശ്. മരുമക്കൾ: സോമവല്ലി, ശൈലജ.