അമ്പലപ്പുഴ: പുന്നപ്ര പോളക്കുളം പരേതനായ സിദ്ദീഖിന്റെ ഭാര്യ അലീമ ബീവി (78) നിര്യാതയായി. മക്കൾ: ഷാജി (നാട്ടകം സിമന്റ്ഫാക്ടറി), ഷീബ. മരുമക്കൾ :നബീസത്ത്, അബു പോളക്കുളം.