
ചേർത്തല:നഗരസഭ 11-ാം വാർഡ് ചിത്രാഞ്ജലി തീയറ്ററിന് സമീപം കുറുന്തോടത്ത് വീട്ടിൽ (കലേഷ് ഭവൻ) കെ.വി.ശിവരാമൻ (81)നിര്യാതനായി.ദീർഘകാലം ചേർത്തല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്നു. ചേർത്തല താലൂക്ക് പഴം-പച്ചക്കറിമാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.വി.രാജപ്പൻ,പരേതരായ ഭാരതി,കെ.വി.പവിത്രൻ.