ambala

അമ്പലപ്പുഴ: കോമന മഹേഷ് ഭവനത്തിൽ വി. വാസുദേവൻ (66) നിര്യാതനായി. ഭാര്യ: കമല. മക്കൾ: മഹേഷ്, കവിത. മരുമകൻ: മഞ്‌ജേഷ്. സഞ്ചയനം 24ന് രാവിലെ ഒൻപതിന്.