പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ഇൽ വല്ലയിൽച്ചിറയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാരദ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന രാജു, വി.ബി.ബാലദത്തൻ, വി.ബി. ഷാബു. മരുമക്കൾ: രാജു, ശ്രീലത, ലീന.