ചേർത്തല:തണ്ണീർമുക്കം 11-ാം വാർഡ് വാരണം പോട്ടേനിവർത്തിൽ കെ.പി.സതീശന്റെ ഭാര്യ ഷക്കീല (64) നിര്യാതയായി.മക്കൾ: സീന (ടൂറിസം ഡിപ്പാർട്ട്‌മെന്റ് ), സീജ. മരുമകൻ: ബിജു.