ആലപ്പുഴ: സീ വ്യൂ വാർഡ് സഫാ മൻസിലിൽ എ.എം.അബ്‌ദുൾ അസീസിന്റെയും റഹ്മയുടെയും മകൻ അബൂബക്കർ (അബുക്കുട്ടി, 60) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് പടിഞ്ഞാറെ ഷാഫി മസ്ജിദിൽ. ഭാര്യമാർ: സഫീന, മുബീന. മക്കൾ: അബ്‌ദുള്ള, ഹിബ.