ആലപ്പുഴ: പൂന്തോപ്പ് വാർഡ് കൊല്ലശ്ശേരിയിൽ ടി.ശശി (63) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശ്യാംരാജ്, സൗമ്യ. മരുമക്കൾ: ഗീതു, മനോജ്.