ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതി 22ന് എല്ലാ ജില്ലകളിലും നടത്താൻ നിശ്ചയിച്ചിരുന്ന ദേശീയ ചിത്രരചനാ മത്സരം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജു ഖാൻ അറിയിച്ചു.