revamma
രേവമ്മ

ഹരിപ്പാട് :പായിപ്പാട് പടിഞ്ഞാറ് രാഹുൽ ഭവനത്തിൽ രാജന്റെ ഭാര്യ രേവമ്മ (63) നിര്യാതയായി. മക്കൾ രാഹുൽ, രാഖി. മരുമക്കൾ: ലിജ, സുധീന്ദ്ര ബാബു. സഞ്ചയനം 23ന് രാവിലെ 8 ന്.