കറ്റാനം: മുട്ടാണിശ്ശേരിൽ പരേതനായ നാണുവിന്റെ ഭാര്യ പെണ്ണമ്മ (86) നിര്യാതയായി. മക്കൾ: സരോജിനി, വിജയമ്മ, വാസുദേവൻ, സദാനന്ദൻ, ജഗദമ്മ. മരുമക്കൾ : ചന്ദ്രൻ, സുശീല, വിജയകുമാരി, കാർത്തികേയൻ, പരേതനായ വാസു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.