ചാരുംമൂട്: താമരക്കുളം മേക്കുംമുറി കണ്ണമ്പള്ളിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, ദാസൻ, വേണുഗോപാൽ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, രാധാമണി, ഉഷ, സിനി. സഞ്ചയനം 27 ന് രാവിലെ 8 ന് .