ambala
ശാരദ

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വല്ലയിൽ ചിറയിൽ ശാരദ (89) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച പകൽ 11ന്. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ.മക്കൾ: ശോഭന, ബാലദത്തൻ, ഷിബു.മരുമക്കൾ: രാജു, ശ്രീലത, ലീന.