അമിച്ചകരി: ചോതിയാകടവിൽ തെക്കേ പുരയ്ക്കൽ പരേതനായ ഈശോ വർഗീസിന്റെ മകൾ സൂസി വർറുഗീസ് (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് നെടുമ്പ്രം ഗോസ്പല്‍ സെന്റർ സെമിത്തേരിയിൽ.