 
മാവേലിക്കര: കല്ലിമേൽ സെന്റ് മേരീസ് ദയാഭവനിൽ നടന്ന അൻപത്തിഒൻപതാം കല്ലിമേൽ കൺവൻഷൻ ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്‌ഘാടനം ചെയ്തു. ഫാ.ഗീവർഗീസ് കോശി അദ്ധ്യക്ഷനായി. ഡോ.ജോസഫ് ശാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ, ദയാഭവൻ ഡയറക്ടർ ഫാ.പി.കെ.വർഗീസ്, തെയോഭവൻ അരമന മാനേജർ ഫാ.ജോയിക്കുട്ടി വർഗീസ്, ഫാ.കെ.എം.വർഗീസ് കളീയ്ക്കൽ, ഫാ.തോമസ് രാജു, ഫാ.സിജു വെട്ടിയാർ, എ.സി.ജോയി എന്നിവർ സംസാരിച്ചു.