അമ്പലപ്പുഴ: പുന്നപ്ര കളിപ്പറമ്പിൽ വീട്ടിൽ ത്രേസ്യാമ്മ സേവ്യർ (84) നിര്യാതയായി. ഭർത്താവ്: പരേതനായ സേവ്യർ (പുന്നപ്ര വയലാർ സമര സേനാനി). മകൻ: ജോസഫ്. മരുമകൾ: ഷീല.