 
ചേർത്തല: എസ്.എൻ.ഡി പി യോഗം ചാരമംഗലം കാട്ടുകട 531-ാം നമ്പർ ശാഖാ യോഗം പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപനം അരീപ്പറമ്പ് പള്ളുവള്ളു വെളിയിൽ സുമേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി.ആർ.ശിവദാസ്,സെക്രട്ടറി എം.വി.സജിമോൻ,വൈസ് പ്രസിഡന്റ് എം.എസ്.പ്രകാശൻ എന്നിവർ സംസാരിച്ചു.