ചേർത്തല: കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡിൽ 1989 മുതൽ അംഗത്വം എടുത്തിട്ടുള്ളതും തുറവൂർ സബ് ഓഫീസിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളി​ൽ

വിവിധ കാരണങ്ങളാൽ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയിട്ടുള്ളവർക്ക് മാർച്ച് 31 വരെ കുടിശിക ഒറ്റതവണയായി അടച്ച് അംഗത്വം പുന:സ്ഥാപിക്കാമെന്ന് തുറവൂർ സബ് ഓഫീസർ അറിയിച്ചു.