ഹരിപ്പാട്: മഹാദേവികാട് ചാപ്രയിൽ തെക്കതിൽ ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഹരിലാൽ, ശാലിനി. മരുമക്കൾ: രഘു, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.