renuka
രേണുക

ആലപ്പുഴ: ഓമനപ്പുഴ തമ്പകക്കാട് സുരേന്ദ്രന്റെ ഭാര്യ രേണുക (56) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ. മക്കൾ : കവിത, കണ്ണൻ. മരുമക്കൾ: അനിൽ, ദിവ്യ കണ്ണൻ.