thresiamma
ത്രേസ്യാമ്മ ജോസഫ്

ആലപ്പുഴ: മാമ്മൂട് വെമ്പാടംതറ കെ.വി ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. മക്കൾ: ജെറ്റ്‌സൺ, മെറ്റി. മരുമക്കൾ: ഷീബ, സണ്ണിച്ചൻ.