gvv
ശാരദ

ഹരിപ്പാട്: മുതുകുളം തെക്ക് തെക്കോട്ടിച്ചിറയിൽ അയ്യപ്പന്റെ ഭാര്യ ശാരദ (65) നിര്യാതയായി. മക്കൾ: അമ്പിളി, അശ്വതി. മരുമക്കൾ: പ്രദീപ്, ബിജി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന് .