ചേർത്തല:മുനിസിപ്പൽ ഒന്നാം വാർഡ് ഒറ്റപ്പുന്ന തേവർപാടത്ത് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ലൈല മക്കൾ:സീന,നാസിം,നവാസ്,നസീറ.മരുമക്കൾ: അബ്ദുൾ ഖാദർ, ജാസ്മിൻ,റെമി,സത്താർ.