pillai
കേശപിള്ള

കായംകുളം: പത്തിയൂർ മുൻ കോൺഗ്രസ് മണ്ഡല പ്രസിഡന്റ് പനയ്ക്കൽ കേശപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിക്കുട്ടിയമ്മ. മക്കൾ: അശ്വതി, അമ്പിളി. മരുമക്കൾ: വിശ്വനാഥൻ പിള്ള, അഭിലാഷ്.