ആലപ്പുഴ: കരുവാറ്റ മഞ്ജുളേത്ത് ദേവീക്ഷേത്രക്ഷേമ സമിതിയുടെ ഭാരവാഹികളായി പത്മനാഭൻ നായർ (രക്ഷാധികാരി), രോഹിണി വിശ്വനാഥ് (പ്രസിഡന്റ്), ലളിതാ ഗോപിനാഥ് (സെക്രട്ടറി), എൻ.കെ. പ്രകാശ് (ട്രഷറർ), പ്രവീൺ ശർമ്മ, രവി ആർ.ഉണ്ണിത്താൻ, അശോക് കുമാർ, കെ.സി.പ്രതാപ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.