മാന്നാർ: കുട്ടമ്പേരൂർ 3500-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളായി
സതീഷ് ശാന്തിനിവാസ് (പ്രസിഡന്റ്), ശശി കുമാരപിള്ള, സർവ്വമംഗള (വൈസ് പ്രസിഡന്റ് ),
ടി.കെ.നാരായണൻ നായർ, തെങ്ങോണ ഗായത്രിഭവൻ (സെക്രട്ടറി), രാധാകൃഷ്ണൻ നായർ, ഹാപ്പി വില്ല (ജോ. സെക്രട്ടറി), രഘുനാഥൻ നായർ, അമ്പാടി (ഖജാൻജി), അനിൽകുമാർ സന്തോഷ് ഭവനം, സി.കെ.രമഭദ്രകാരണവർ, കിഴക്കേ അക്കാലത്ത് (യൂണിയൻ പ്രതിനിധികൾ), എം.ആർ ബാലകൃഷ്ണപിള്ള (ഇലക്ടറൽ പ്രതിനിധി) എന്നിവരെ തി​രഞ്ഞെടുത്തു.