കണ്ടല്ലൂർ തെക്ക്: കണിയാംപറമ്പിൽ പരേതനായ പാർത്ഥസാരഥി പിള്ളയുടെ ഭാര്യ കെ.രാജമ്മ (ഗോമതി അമ്മ -79) നിര്യാതയായി. മക്കൾ: പരേതനായ അജയകുമാർ, അജിതകുമാരി, പരേതനായ അനിൽകുമാർ. മരുമക്കൾ: സിന്ധുകുമാരി, കെ.എസ്.ഹരിരാജകുമാർ, ആശാകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.