subin

പൂച്ചാക്കൽ: മത്സ്യബന്ധനത്തിനിടെ വേമ്പനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പള്ളിപ്പുറം 6-ാം വാർഡ് നികർത്തിൽ വീട്ടിൽ ചക്രപാണിയുടെ മകൻ സി.എൻ സുബിന്റെ (40) മൃതദേഹമാണ് പാണ്ട്യാല കടവിന് സമീപം ഇന്നലെ രാവിലെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയിലാണ് സുബിനെ കാണാതായത്. അമ്മ : ശാന്ത ഭാര്യ: സ്റ്റീനിയ. മക്കൾ : കാർത്തിക, നിവേദിത.