അമ്പലപ്പുഴ : അറവുകാട് എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപിക പുന്നപ്ര തെക്ക് പഞ്ചായത്ത് മാർക്കറ്റ് ജംഗ്ഷന് കിഴക്ക് ചെരിംചിലമ്പിൽ പരേതനായ രാജപ്പന്റെ ഭാര്യ പുഷ്പവല്ലി (75) നിര്യാതയായി. മകൻ: പ്രവീൺ രാജ്. മരുമകൾ: സ്മിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.