pappi
പാപ്പി ജോൺസൺ

ഭഗവതിപ്പടി : കണ്ണമംഗലം ഹെബ്രേൻ വില്ലയിൽ പാപ്പി ജോൺസൺ (കുഞ്ഞുമോൻ-74) യു.എസ്.എയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഡാളസിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സ്റ്റാൻലി, ഷീബ, സ്റ്റീവ്. മരുമകൻ: പാസ്റ്റർ ജോഷ്വ ജോസഫ്.