മാവേലിക്കര : കടവൂർ പിച്ചനാട്ടു പ്രവീൺ നിവാസിൽ മുല്ലാത്തു കിഴക്കതിൽ തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ : വത്സല, സുജാത, പ്രഭ. മരുമക്കൾ: ലൗലിവർഗീസ്, രാജശേഖരൻ, പ്രസന്നൻ.