 
മാവേലിക്കര: ആശാൻ സ്മാരക അസോസിയേഷൻ സ്ഥാപകൻ പരേതനായ തലവടി ആറ്റുകടവിൽ എ.കെ.ഗോപാലന്റെ ഭാര്യ റിട്ട.അദ്ധ്യാപിക റാണി ഗോപാലൻ (95) നിര്യാതയായി. മക്കൾ: നിർമല ബാബു (ചേർത്തല), ശ്യാമള ജയപ്രകാശ് (ആശാൻ സ്മാരക അസോസിയേഷൻ ജനറൽ സെക്രട്ടറി), കിഷോർ (ചെന്നൈ). മരുമക്കൾ: വി.വി.ബാബു (സിനിമ നിർമാതാവ്), ജയപ്രകാശ്, നിരഞ്ജിനി.