അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് കരൂർ മണലയിൽ വീട്ടിൽ ശ്രീധരൻ (കുഞ്ഞുമോൻ- (60) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശ്രീരാജ്, ശ്രീക്കുട്ടി, ശ്രീജിത്ത്.